Wednesday, April 18, 2007

ആചാരങ്ങള്‍, അനുഷ്ടാനങ്ങള്‍

ഹൈന്ദവരുടെ നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട ആചാരങ്ങള്‍, അനുഷ്ടാനങ്ങള്‍ എന്നിവയെപ്പറ്റി ഒരു വിചാരം

---------------------
1. സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്തല്

‍പരിധിയുടെ അന്ത്യം എന്നാണു സീമന്തം എന്ന പദത്തിനര്‍ഥം.ജീവാത്മാവിന്റെ പരിധി അവസാനിക്കുന്നത്‌ പരമാത്മാവിലാണ്‌.പരമാത്മാവിന്റെ സ്ഥാനത്ത്‌ സ്വന്തം ജീവന്‍ സമര്‍പ്പിക്കുന്നു എന്ന്‌ സാരം.പരമാത്മ സ്ഥാനത്തേക്ക്‌ പോകുന്ന സീമന്തരേഖയെ ആസക്തിയുടെ പ്രതീകമായ കുങ്കുമം കൊണ്ടു മറക്കുന്നു.

18/04/2007 , Wednesday.
--------------------

1 comment:

Santhosh said...

പോസ്റ്റിനു നന്ദി.

അനുഷ്ഠാനം എന്നാണ് എഴുതേണ്ടത്.

ഓരോ ആചാരവും (അനുഷ്ഠാനവും) ഓരോ പോസ്റ്റാക്കുകയും അതിന് അനുയോജ്യമായ തലക്കെട്ടുകള്‍ നല്‍കുകയും ചെയ്താല്‍ വായനക്കാര്‍ക്ക് സൌകര്യപ്രദമാവും.)